രണ്ട് ചിന്താഗതികൾ..!!
ജീവിതം പഠിപ്പിച്ച പാഠങ്ങൾ..!!
സ്വപ്നങ്ങൾ വെറും ചീട്ടുകൊട്ടാരമാണെന്ന വെളിപ്പെടുത്തൽ
നാം ജീവിക്കുന്നത് സ്വാർഥരുടെ ഒരു ലോകത്താണെന്ന സത്യം
പണമുള്ളവന് സ്വർഗ്ഗവും പണമില്ലാത്തവന് നരകവുമാകുന്ന ലോകം
സ്നേഹിച്ചുകൊണ്ട് വിഷം കുത്തിവെക്കുന്ന ലോകം
വിശ്വാസം നഷ്ടപെട്ട എങ്ങും ദുഷ്ടത നിറഞ്ഞ ലോകം
ജീവിതം പഠിപ്പിച്ച പാഠങ്ങൾ..!!!
സ്വപ്നങ്ങളെ യാഥാർഥ്യമാകുന്നവരുടെ ലോകം
മറ്റുള്ളവരുടെ നന്മക്കായി ജീവൻ ത്യജിക്കുന്ന ലോകം
നന്മ ചെയ്യുന്നവർക്ക് സ്വർഗ്ഗമായി തീരുന്ന ലോകം
സ്നേഹിക്കുന്നവരെ തിരിച്ചും സ്നേഹിക്കുന്ന ലോകം
എല്ലാവര്ക്കും സന്തോഷം നൽകുന്ന ഒരു ലോകം
Comments
Post a Comment