അയ്യേ മണ്ടിപ്പെണ്ണേ..!!
നിൻറെ സൗന്ദര്യത്തിൽ അഹങ്കരിച്ചത് നിൻറെ മണ്ടത്തരം
ഒരിക്കൽ നീ സുന്ദരിയായിരുന്നു
നിന്നെ എല്ലാവരും നോക്കി, ഈ ഞാനും..!!
ഇന്ന് നിന്നെ കണ്ടപ്പോൾ
അയ്യേ..!! എന്ന് പറഞ്ഞു ഞാൻ മൂക്കത്തുവിരൽവെച്ചു
നിന്നെക്കാൾ സുന്ദരിയെ ഞാൻ കണ്ടു..!!
അവളുടെ മേനിയഴകിൽ അല്ല..
അവളുടെ പരിശുദ്ധമായ ഹൃദയത്തിനുള്ളിൽ
ആരും ശ്രദ്ധിക്കാതെപ്പോയ ഒരു കുട്ടികുറുമ്പി..!!
-കനി
Comments
Post a Comment