വിരഹാഗ്നി

നീ എന്നും എനിക്ക് ഒരു ലഹരിയായിരുന്നു.!!
നിന്റെ കൂടെ നടക്കാൻ ഞാൻ ആഗ്രഹിച്ചു, നിന്നോടൊപ്പം സമയം ചിലവഴിക്കാൻ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. എന്നും നീ എന്റെ കൂടെ ഉണ്ടാകും എന്ന് ഞാൻ അഹങ്കരിച്ചു.
എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല. സ്വന്തം എന്ന് കരുതിയ പലതും ഒരു മൺകുടം നിലത്ത് വീണ് ഉടഞ്ഞത് പോലെ അവിടിവിടായി ചിതറി കിടക്കുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയിൽ കുത്തിർന്ന് വികാരനിർബരനായി എങ്ങോട്ടെന്നില്ലാതെ ഞാൻ അലയുന്നു. മഴത്തുള്ളികൾ എൻ വിരഹത്തിൽ പങ്കുചേരുന്നു..

--കനി

Comments

Popular posts from this blog

മാറുന്ന ലോകവും മനുഷ്യനും..!!

പ്രണയം

വെറുതെ ഒരു ജീവിത അവലോകനം