സ്വപ്നങ്ങളുടെ മായികലോകം
രാത്രിയുടെ യാമങ്ങൾക്ക് ഇത്ര ഭംഗി നല്കിയതരാണ്.. ചന്ദ്രന്റെ ശോഭയും, മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും, ഏകാന്തതയെ മറികടന്ന് എൻ കാതുകളിൽ പതിക്കുന്ന പ്രകൃതിയുടെ ചെറു നിസ്വനവും.. എല്ലാം തിരിച്ചറിയാൻ വൈകിയോ എന്നൊരു തോന്നൽ.. ഇല്ല ഈ കൂരിരുട്ടിൽ ഞാൻ ഒറ്റക്കൽ, എനിക്ക്ചുറ്റും മണ്മറഞ്ഞുപോയ കുറെ ഓർമകളുടെ തിരായടിയും, അവയെ വെല്ലുന്ന സ്വപങ്ങളുടെ ഒരു മായിക ലോകവും
--കനി
Comments
Post a Comment