തീരുമാനം അത് നിങ്ങളുടെതാണ്..

നീ ആരുടെകൂടെ, എങ്ങനെ ജീവിക്കണമെന്നൊക്കെ തീരുമാനിക്കേണ്ടത് നീയാണ്.!!
അല്ലാതെ പലരുടെയും വാക്കുകേട്ട് നീ നിന്റെ ഇഷ്ടങ്ങളിൽ നിന്ന് ഓടിയകല്ലുമ്പോൾ, നീ നിന്റെ വ്യക്തിത്വം സ്വയം നശിപ്പിക്കുന്നു.!!
നിന്നിലുള്ള വിശ്വാസവും.!!

ഒരു നിമിഷം നിന്റെ ഹൃദയതുടിപ്പോന്ന് നിന്ന്പ്പോയാൽ തീരുന്നതെ, ഈ ലോകത്തിൽ നിനക്ക് സ്വന്തമായിട്ടുള്ളൂ.!!
ഓർക്കുക, ആ ഹൃദയതുടിപ്പ് നിക്കുംവരെയും നീ നിനക്കായ് ജീവിക്കുക.!!!

--കനി

Comments

Popular posts from this blog

മാറുന്ന ലോകവും മനുഷ്യനും..!!

പ്രണയം

വെറുതെ ഒരു ജീവിത അവലോകനം