Posts

Showing posts from November, 2017

നല്ല നാളേക്കായി

Image
ഒരു നല്ല നാളെയിക്കായി പടച്ചട്ട അണിഞ്ഞ് ഭൂമിദേവിയുടെ സംരക്ഷകരാവൂ.. തണൽ മരങ്ങൾ നാട്ടുവളർത്തു, ചെടികൾളെ വളരാൻ അനുവദിക്കൂ, മലിനീകരണം എല്ലാതാക്കൂ.. അങ്ങനെ വരും തലമുറയ്ക്കായി മലിനീകരണമുക്തവും സമാധാനപൂര്ണവുമായ പ്രകൃതിയെ സമ്മാനിക്കൂ.. -- കനി

തീരുമാനം അത് നിങ്ങളുടെതാണ്..

Image
നീ ആരുടെകൂടെ, എങ്ങനെ ജീവിക്കണമെന്നൊക്കെ തീരുമാനിക്കേണ്ടത് നീയാണ്.!! അല്ലാതെ പലരുടെയും വാക്കുകേട്ട് നീ നിന്റെ ഇഷ്ടങ്ങളിൽ നിന്ന് ഓടിയകല്ലുമ്പോൾ, നീ നിന്റെ വ്യക്തിത്വം സ്വയം നശിപ്പിക്കുന്നു.!! നിന്നിലുള്ള വിശ്വാസവും.!! ഒരു നിമിഷം നിന്റെ ഹൃദയതുടിപ്പോന്ന് നിന്ന്പ്പോയാൽ തീരുന്നതെ, ഈ ലോകത്തിൽ നിനക്ക് സ്വന്തമായിട്ടുള്ളൂ.!! ഓർക്കുക, ആ ഹൃദയതുടിപ്പ് നിക്കുംവരെയും നീ നിനക്കായ് ജീവിക്കുക.!!! --കനി

തോൽപിക്കാൻ ശ്രമിക്കരുത്, എനിക്ക് തോൽക്കാൻ മനസില്ല..

Image
മുന്നിൽ ഒരു കടലാണെൻ ജീവിതം.. തോൽവികൾ നിറഞ്ഞ വീഥികൾ എന്ന ഒരിക്കൽ വിജയലാളിതനാകാൻ സഹായിക്കും... പലതരം തോൽവികൾ, ജീവിതത്തിൽ മുന്നേറാനുള്ള അനുഭവ സമ്പത്ത് നൽകുന്നു.. അതിൽ നീയും നിങ്ങൾ ഓരോരുത്തരും ഉൾപ്പെടുന്നു... ഈ യാത്ര തനിയെ മുന്നേറാൻ ഞാൻ ആഗ്രഹിക്കുന്നു.. അതിലാണെൻ സന്തോഷം.. --കനി